കോഴിക്കോട് വെസ്റ്റ്ഹില്ലിൽ മലപ്പുറം സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു

Spread the love

കോഴിക്കോട് : വെസ്റ്റ്ഹില്ല് കനകാലയ ബാങ്കിന് സമീപം ട്രയിൻ തട്ടി യുവാവ് മരിച്ചു.

video
play-sharp-fill

മലപ്പുറം വാഴിക്കടവ് സ്വദേശി ജിദിൽ ആണ് മരണപ്പെട്ടത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group