വണ്ടൂരിൽ മരംമുറിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

Spread the love

മലപ്പുറം : വണ്ടൂർ നടുവത്ത് മരംമുറിക്കുന്നതിനിടെയുവാവിന് ദാരുണാന്ത്യം.

video
play-sharp-fill

വണ്ടൂർ നടുവത്ത് പുത്തൻകുന്നിൽ എളണക്കൻ വിപിൻ (32)ആണ് മരിച്ചത്.

ഇന്ന് രാവിലെ 11:30ഓടെ നടുവത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ ആണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group