
ഇടുക്കി : വണ്ടിപ്പെരിയാർ പാലത്തിനുസമീപം പുതിയ മാർക്കറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം സ്വദേശിയായ വിഷ്ണു (46) ആണ് മരിച്ചത്. ബുധനാഴ് രാവിലെ 11ഓടെയാണ് സംഭവം.
കഴിഞ്ഞ 20 വർഷമായി വണ്ടിപ്പെരിയാറിലെ വിവിധ ഹോട്ടലുകളിലും ചെറുകടി വ്യാപാരസ്ഥാപനങ്ങളിലും ജോലി ചെയ്തുവരികയായിരുന്നു വിഷ്ണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാപാരികൾ വണ്ടിപ്പെരിയാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന സ്ഥലത്തെത്തി മൃതദേഹം ഇവിടെ നിന്ന് മാറ്റി ചുരക്കുളം സിഎച്ച്സിയിലേക്ക് മാറ്റി.



