കോട്ടയം തിരുവാതുക്കലിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് ചാന്നാനിക്കാട് വിജി സാറ്റ് വിഷൻ കേബിൾ ടിവി ചാനൽ നടത്തുകയായിരുന്ന മാന്താറ്റിൽ പുതുപ്പറമ്പിൽ വീട്ടിൽ സനൂഷ്

Spread the love

കോട്ടയം : തിരുവാതുക്കലിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവാതുക്കൽ മാന്താറ്റിൽ പുതുപ്പറമ്പിൽ വീട്ടിൽ സാജുവിന്റെ മകൻ സനൂഷ് (പൊന്നാച്ചൻ 36) ആണ് മരിച്ചത്.

വീട്ടിലെ കിടപ്പുമുറിയിലാണ് സനുഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ ചാന്നാനിക്കാട് വിജി സാറ്റ് വിഷൻ കേബിൾ ടിവി നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ്  നടത്തി  മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.