കോട്ടയം തലനാട് മധ്യവയസ്‌കൻ കടന്നൽ കുത്തേറ്റ് മരിച്ചു

Spread the love

കോട്ടയം: തലനാട് മധ്യവയസ്‌കൻ കടന്നൽ കുത്തേറ്റ് മരിച്ചു.

video
play-sharp-fill

തറനാനിക്കൽ ജസ്റ്റിൻ (50) ആണ് മരിച്ചത്.
കൃഷിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.

തലനാട് പഞ്ചായത്തിലെ ചോനമലയിലാണ് സംഭവം. കുത്തേറ്റ തുടർന്നതിന് പിന്നാലെ ജസ്റ്റിനെ തലനാട് സബ് സെൻ്ററിലും പിന്നീട് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group