
തടി കയറ്റുന്നതിനിടെ കടന്നൽ കുത്തേറ്റു ; ചികിത്സയിലായിരുന്ന ലോഡിങ് തൊഴിലാളി മരിച്ചു
പത്തനംതിട്ട : ലോഡിങ് തൊഴിലാളി കടന്നല്‍ കുത്തേറ്റു മരിച്ചു. പത്തനംതിട്ട പെരുനാട്ടില്‍ റെജികുമാര്‍ (58) ആണ് മരിച്ചത്.
തടി കയറ്റുന്നതിനിടെയാണ് കടന്നല്‍ കുത്തേറ്റത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0