
മലപ്പുറം: പരപ്പനങ്ങാടിയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു.
പരപ്പനങ്ങാടി കുന്നത്ത്പറമ്പ് സ്വദേശി സുനിൽ ആണ് മരിച്ചത്.
പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Updating…



