സ്വന്തം പറമ്പിലെ കരിയിലയ്ക്ക് തീയിട്ടപ്പോൾ ആളിപ്പടർന്നു ; പാലാ പൂവത്തോട് ഗൃഹനാഥൻ തീ പൊള്ളലേറ്റ് മരിച്ചു February 17, 2026 WhatsAppFacebookTwitterLinkedin Spread the loveപാലാ: പൂവത്തോട് സ്വന്തം പറമ്പിൽ കരിയിലയ്ക്ക് തീയിട്ട ഗൃഹനാഥൻ തീ ആളിപ്പടർന്ന് മരിച്ചു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. അപ്രതീക്ഷിതമായി തീ ആളിപ്പടർന്ന് പൂവത്തോട് പൊരിയത്ത് ബേബി (ബേബി സാർ) ആണ് മരിച്ചത്. മൂന്നേക്കറോളം പറമ്പ് തീയിൽ കത്തിയമർന്നു. ഇന്ന് ഉച്ച തിരിഞ്ഞായിരുന്നു സംഭവം.