തിരൂരങ്ങാടി മൂന്നിയൂരിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു

Spread the love

മലപ്പുറം : തിരൂരങ്ങാടി മൂന്നിയൂരിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. പുളിച്ചേരി രമേഷ് (25) ആണ് മരിച്ചത്.

video
play-sharp-fill

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.