മങ്കടയിൽ കാണാതായ യുവാവിനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

മലപ്പുറം: മങ്കടയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

മലപ്പുറം മങ്കട സ്വദേശി നഫീസി (36) നെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി മുതൽ ആണ് യുവാവിനെ കാണാതായത്. തെരച്ചിലിനിടെ ഇന്ന് രാവിലെയാണ് കിണറ്റിൽ  നിന്ന് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group