
മലപ്പുറം : കുറ്റിപ്പുറം കമ്പനിപ്പടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു.
മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, അറിയുന്നവർ കുറ്റിപ്പുറം പോലീസ് സ്റ്റേഷനുമായി ഈ 0494-2608250 നമ്പറിൽ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



