
കണ്ണൂർ : കൊട്ടിയൂരിൽ മരത്തിൽ നിന്നും വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. നെല്ലിയോടി കല്ലംതോട് ഉന്നതിയിലെ സോമൻ (53) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. മരം മുറിക്കുന്നതിനിടെ താഴേക്ക് വീണ് പരിക്കേൽക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സോമനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


