കണ്ണൂരിൽ ബാർ ഹോട്ടൽ ജീവനക്കാരനെ ജോലി സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love

കണ്ണൂർ : ബാർ ഹോട്ടൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

ധർമശാല കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് പിറക് വശം താമസിക്കുന്ന റഗിത്തിനെ (29) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബാർ ഹോട്ടലിലെ ഒന്നാം നിലയിലെ സ്റ്റോർ റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group