വണ്ടൂരിൽ കാർ കഴുകുന്നതിനിടെ ഷോക്കേറ്റു ; യുവാവിന് ദാരുണാന്ത്യം

Spread the love

വണ്ടൂർ : മലപ്പുറം വണ്ടൂരിൽ കാർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.

വാണിയമ്പലം പെട്രോൾ പമ്പ് ഉടമ യു.സി. മുകുന്ദൻ്റെ മകൻ മുരളി കൃഷ്‌ണൻ എന്ന കുട്ടൻ (32) ആണ് മരിച്ചത്.

വീട്ടിൽ നിന്നും വാട്ടർ സർവീസ് ചെയ്തു കൊണ്ടിരിക്കെ ഷോക്കേൽക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.