
കോഴിക്കോട്: ഗള്‍ഫില്‍ നിന്നും വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു.
ഉമ്മത്തൂരിലെ കണ്ണടുങ്കല്‍ യൂസഫാണ് (55) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു യൂസഫ് വീട്ടിലെത്തിയത്.
വീട്ടിലെത്തിയ ശേഷം വിശ്രമിക്കുമ്ബോഴായിരുന്നു മരണം. മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ല. അബുദാബിയിലെ ഇത്തിഹാദ് എയർവേസിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ ഖൈറുന്നീസ. മക്കള്‍: ഷാന, ശാരിക്ക് അബുദാബിയിലാണ്, ഷാബ് ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർഥിയാണ്. മരുമക്കള്‍ റയീസ് കടവത്തൂർ, നശ മൊകേരി.