
ആലപ്പുഴ : ചമ്പക്കുളത്ത് പാടത്തെ വെള്ളം വറ്റിക്കുന്നതിനിടെ മോട്ടോർ തറയിലെ ബെൽറ്റിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം.
ചമ്പക്കുളം സ്വദേശി ജോസഫ് ജോർജ് ആണ് മരിച്ചത്.മോട്ടോർ ബെൽറ്റിൽ കുടുങ്ങി ശരീരഭാഗങ്ങൾ അറ്റുപോയാണ് മരണം സംഭവിച്ചത്.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു, ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group