
കണ്ണൂർ : ഇരിട്ടി ആറളം ഫാമിൽ കള്ള് ചെത്തുന്നതിനിടെ ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു.
പാലപ്പുഴ സ്വദേശിയും വിളക്കോട് കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളിയുമായ പഴയിടത്തിൽ (ചക്കോളി) പ്രകാശനാണ് (56) മരിച്ചത്.
ആറളം ഫാം ഒന്നാം ബ്ലോക്കിൽ കള്ളു ചെത്തുന്നതിനിടെ ഇന്ന് പുലർച്ചെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


