
വടക്കഞ്ചേരി: കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സംഘത്തിലെ വിദ്യാർത്ഥി തിപ്പിലിക്കയത്ത് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.
തൃശ്ശൂർ കാളത്തോട് ചക്കാലത്തറ അകൽ(17) ആണ് മരിച്ചത്, ഇന്ന് രാവിലെയാണ് തൃശ്ശൂർ ഭാഗത്തുനിന്നുള്ള അഞ്ചംഗ സംഘം ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയത്.
കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിലിൽ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



