
വടംവലിക്കിടെ മരക്കൊമ്പ് ഒടിഞ്ഞുവീണു; യുവാവ് മരിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. കഴക്കൂട്ടം വെട്ടുറോഡ് സ്വദേശി വിനേഷ് (40) ആണ് മരിച്ചത്.
വെട്ടുറോഡ് മാര്‍ക്കറ്റില്‍ വൈകുന്നേരം ഏഴു മണിയോടെയായിരുന്നു അപകടം. വെട്ടുറോഡ് അല്‍ ബ്രദേഴ്സ് ക്ലബിന്റെ ഓണാഘോഷത്തിനിടെയാണ് മരക്കൊമ്ബ് ഒടിഞ്ഞുവീണത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടംവലി മത്സരം നടക്കവെ സമീപത്തെ ആല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞ് വിനേഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
Third Eye News Live
0