play-sharp-fill
ഡങ്കിപനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഡങ്കിപനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് : ഡങ്കിപനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കോഴിക്കോട് നരിപ്പറ്റ പഞ്ചായത്ത് നാലാം വാർഡ് മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജു ( 42 ) ആണ് മരിച്ചത്.


അസുഖത്തെ തുടർന്ന് കഴിഞ്ഞ 5 ദിവസത്തോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group