കൊച്ചി: തൃപ്പൂണിത്തുറയിൽ വീടിന് തീകൊളുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. തൃപ്പൂണിത്തുറ ഏരൂരിൽ പെരിക്കാട് ചക്കാലപ്പറമ്പിൽ പ്രകാശൻ (59) ആണ് മരിച്ചത്.
തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. തൃപ്പൂണിത്തുറയിൽ ഇയാളും മകനും താമസിച്ചിരുന്ന വാടകവീടിനാണ് പുലർച്ചയോടെ ഇദ്ദേഹം തീ കൊളുത്തിയത്,
ആ സമയത്ത് വീടനകത്തുണ്ടായിരുന്ന മകൻ തലനാരിയഴ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ മകനും ചെറിയതോതിൽ പൊള്ളലേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group