
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്നും ചാടിയ യുവാവ് മരിച്ചു.
എരുമേലി മൂർക്കാംപെട്ടി സ്വദേശി സുമേഷ് (27) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ സർജറി ബ്ളോക്കിൻ്റെ അഞ്ചാം നിലയിൽ നിന്നാണ് യുവാവ് ചാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.