ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയുന്നില്ല; കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ
കണ്ണൂർ: അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ.
ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ ആണ് മകൻ സതീശൻ കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി.
Third Eye News Live
0