കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ ; പിടികൂടിയത് വിപണിയിൽ 15 ലക്ഷം രൂപ വിലയുള്ള മയക്കുമരുന്ന്

Spread the love

സ്വന്തം ലേഖകൻ

കോ​ഴി​ക്കോ​ട്: കോഴിക്കോട് 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് പാളയത്താണ് സംഭവം. ഗോഡൗണിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

ച​ക്കും​ക​ട​വ് സ്വ​ദേ​ശി ര​ജീ​സി(40)​നെ​യാ​ണ് എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.ബം​ഗ​ളൂ​രു​വി​ൽ നി​ന്നു ചി​ല്ല​റ വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച​താ​ണു ല​ഹ​രി​മ​രു​ന്നെ​ന്ന് എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി​പ​ണി​യി​ൽ 15 ല​ക്ഷം രൂ​പ വ​രെ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണു പി​ടി​കൂ​ടി​യ​ത്. 20 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണു ര​ജീ​സി​ന് മേ​ൽ ചു​മ​ത്തി​യ​ത്.

മ​ല​ബാ​റി​ലെ പ്ര​ധാ​ന​മ​യ​ക്കു​മു​രു​ന്നു മാ​ഫി​യ സം​ഘ​ങ്ങ​ളു​മാ​യി ര​ജീ​സി​ന് ബ​ന്ധ​മു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.പാ​ഴ്‌​സ​ലാ​യാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ൾ ല​ഭി​ക്കാ​റു​ള്ള​തെ​ന്നും കോ​ള​ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ൽ​പ​ന​യെ​ന്നും ര​ജീ​സ് ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു.