
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ ആണ്‍സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; പീഡനവിവരം പുറത്തറിഞ്ഞത് പെൺകുട്ടികൾ സഹപാഠികള്‍ക്കെഴുതിയ കത്തിലൂടെ; പീഡനത്തിന് ഇരയായത് പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ
എറണാകുളം: കുറുപ്പംപടിയില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായി.
അമ്മയുടെ ആണ്‍സുഹൃത്താണ് പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.
പത്തും പന്ത്രണ്ടും വയസുമാത്രം പ്രായമുള്ള കുട്ടികള്‍ സഹപാഠികള്‍ക്കെഴുതിയ കത്തിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Third Eye News Live
0