
ബിക്കിനിയില്‍ അതിസുന്ദരിയായി മംമ്ത മോഹന്‍ദാസ്; അമേരിക്കയിലെ ബിഗ് ബെയര്‍ പര്‍വത നിരകളില്‍ അവധിക്കാലം ആഘോഷിച്ച് താരം
സ്വന്തം ലേഖിക
അമേരിക്കയിലെ ബിഗ് ബെയര്‍ പര്‍വത നിരകളില്‍ അവധിക്കാലം ആഘോഷിച്ച് നടി മംമ്ത മോഹന്‍ദാസ്.
ബിക്കിനിയില്‍ അതീവ ഗ്ലാമറസായുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. സ്മ്മ്വിങ് പൂളില്‍ ഇരിക്കുന്ന ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ്ടും തിരക്കുകളിലേക്ക് മടങ്ങിപ്പോകും മുൻപ് ചെറിയൊരു ഇടവേളയാണ് ഇതെന്ന് മംമ്ത ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. ഇതിനുശേഷം പാം ഡെസേര്‍ട്ടിലേക്കും അതുകഴിഞ്ഞ് ജോലിയിലും മുഴുകും എന്നും കുറിച്ചിട്ടുണ്ട്.
അമേരിക്കയിലെ അവധി ആഘോഷത്തിന് ശേഷം വീണ്ടും കേരളത്തിലെത്തി സിനിമാ തിരക്കുകളില്‍ മുഴുകും. അമേരിക്കയിലെ സാന്‍ ബെര്‍ണാര്‍ഡിനോ നാഷണല്‍ ഫോറസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ബിഗ് ബെയര്‍.
സാന്‍ ബര്‍നാര്‍ഡിനോ മലനിരകളില്‍, ബിഗ് ബെയര്‍ തടാകത്തിന്റെ തെക്കന്‍ തീരത്തിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന് വെറും പതിനേഴു ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് വിസ്തീര്‍ണ്ണം. തദ്ദേശീയ ജനസംഖ്യയുടെ പലമടങ്ങ് വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ഒരു മനോഹര സ്ഥലമാണിത്.
തെക്കന്‍ കാലിഫോര്‍ണിയയിലെ ആദ്യത്തെ പര്‍വത വിനോദ മേഖലയാണ് ബിഗ് ബെയര്‍ തടാകം