മമ്മൂട്ടിയുടെ എല്ലാ വാഹനങ്ങളുടെയും നമ്പർ 369; അതിന്റെ രഹസ്യം ഇതാണ്
മമ്മൂട്ടിയുടെ വാഹനപ്രേമം പരസ്യമായ രഹസ്യമാണ്. ബിഎംഡബ്ല്യു ഇ 46 എം 3, മിനി കൂപ്പർ എസ്, ജാഗ്വർ എക്‌സ്‌ജെ, ടൊയൊട്ട ലാൻഡ് ക്രൂസർ, ഔഡി എ7, മിത്സുബിഷി പജീറോ സ്‌പോർട്ട്, ടൊയോട്ട ഫോർച്യൂണർ എന്നിവയാണ് താരത്തിന്റെ കാർ കളക്ഷൻ. ഈ വാഹനങ്ങളുടെ എല്ലാം നമ്പർ 369 ആണ്. ഇതിനു പിന്നിലെ രഹസ്യമെന്താണ്.
മമ്മൂട്ടിയുടെ 369 നോടുള്ള പ്രണയം കാരണം ഫേസ്ബുക്കിൽ ഈ പേരിൽ ഒരു ഫാൻ പേജ് തന്നെയുണ്ട്. എന്താണ് ഈ നമ്പറിന് പിന്നിലെ രഹസ്യം.
പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിയുടെ കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടി ഒരു പെട്ടി വാങ്ങിയിരുന്നു. 369 എന്നായിരുന്നു അതിന്റെ ലോക്ക് കോഡ്. ഈ നമ്പർ ഇഷ്ടപെട്ട മമ്മൂട്ടി തന്റെ കാറുകൾക്കും ഇതേ നമ്പർ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0