
മൂന്ന് മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് വെറും രണ്ട് പേരെ…! അതില്‍ ഒരാള്‍ ആരാണെന്ന് അറിയുമോ?
സ്വന്തം ലേഖിക
ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള താരമാണ് മമ്മൂട്ടി.
എന്നാല്‍, മമ്മൂട്ടി തിരിച്ച് ഫോളോ ചെയ്യുന്നത് രണ്ട് പേരെ മാത്രമാണ്. അതിലൊരാള്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരാള്‍ നടനും റേഡിയോ ജോക്കിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിനു ബെന്‍ ആണ്.
ഇന്‍സ്റ്റഗ്രാമില്‍ 4.4 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള മോഹന്‍ലാല്‍ തിരിച്ച് ഫോളോ ചെയ്യുന്നത് 23 പേരെയാണ്.
അതില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നടി കല്ല്യാണി പ്രിയദര്‍ശന്‍, എ.ആര്‍.റഹ്മാന്‍, പ്രണവ് മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, മായാ മോഹന്‍ലാല്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയ പ്രമുഖരുണ്ട്.
Third Eye News Live
0