
മട്ടാഞ്ചേരി: മമ്മൂട്ടിയുടെ ഭാര്യാപിതാവ് മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷൻ ഗിരിധർ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിൻ്റെ മകൻ പി.എസ്.അബു (90) നിര്യാതനായി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
കബറടക്കം 11.06.2025 (ബുധനാഴ്ച്ച) രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ നടക്കും.
മാതാവ്: പരേതയായ ആമിന. ഭാര്യ:പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ:ഭരത് മമ്മുട്ടി ( പി.ഐ.മുഹമ്മദ് കുട്ടി),സലീം,സൈനുദ്ദീൻ, ജമീസ് അസീബ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group