
വിജയവാഡ : ആന്ധ്രാപ്രാദേശിലെ വിജയവാഡ ഇൻ്റർനാഷണൽ എയർപോർട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.
കോഴിക്കോട് പെരുവയൽ സ്വദേശി ആദിത് ആനന്ദ് ആണ് മരിച്ചത്.
എയർപോർട്ടിൽ ലഗേജ് കൊണ്ട് പോകുന്ന ട്രാക്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ യുവാവിന്റെ വാഹനം ദേഹത്തേക്ക് മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.



