
മസ്‌കറ്റ്: വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങി മരിച്ചു. കാസർഗോഡ്. മണിയംപാറ സ്വദേശി കണക്കിനാമൂല വീട്ടിൽ ആഷിഖ് (22) ആണ് സൂർ റോഡിലെ വാദി ഷാബിൽ മുങ്ങി മരിച്ചത്.
ആഷിക് ജോലി ആവശ്യാർത്ഥം അടുത്തിടെയാണ് ഒമാനിലെ റൂവിയിൽ പർദ്ദ കടയിൽ എത്തിയത്.
സൂർആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


