ഹൃദയാഘാതത്തെ തുടർന്ന് ഛത്തീസ്ഖണ്ഡിൽ മലയാളി സൈനികൻ മരിച്ചു.

Spread the love

ഛത്തീസ്ഗഡ്: ഹൃദയാഘാതത്തെ തുടർന്ന് ഛത്തീസ്ഖണ്ഡിൽ മലയാളി സൈനികൻ മരിച്ചു.

video
play-sharp-fill

കോഴിക്കോട്-മുക്കം മണാശ്ശേരി സ്വദേശിയായ പൂക്കോട്ടുതടായിൽ ബാലന്റെ മകൻ സാജുബാൽ (32) ആണ് മരിച്ചത്.

ഛണ്ഡിഗഡിലെ മിലിറ്ററി ഹോസ്‌പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാവ് : സജിനി,
സഹോദരി : ആതിര (എം. വി. ആർ ഹോസ്‌പിറ്റൽ)