video
play-sharp-fill

മല്ലപ്പള്ളിയിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

മല്ലപ്പള്ളിയിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട : മല്ലപ്പള്ളി മങ്കുഴിപ്പടിക്കൽ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം. വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രാവലറിൽ എതിർദിശയിൽ അമിതവേ​ഗതയിലെത്തിയ വാഗണർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. എന്നാൽ ആർക്കും പരുക്കില്ല.

ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ആയിരുന്നു അപകടം. കീഴ് വായ്പ്പൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group