video
play-sharp-fill
മാൾ ഓഫ് ട്രാവൻകൂറിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

മാൾ ഓഫ് ട്രാവൻകൂറിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

 

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. പേട്ട സ്വദേശി വിഷ്ണു (22) ആണ് ആത്മഹത്യ ചെയ്തത്. മാൾ ഓഫ് ട്രാവൻകൂറിലെ വിസ്മയ എന്ന വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനാണ് വിഷ്ണു. ഡ്രസിംഗ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒൻപത് മണിയോട് കൂടിയാണ് വിഷ്ണു ആത്മഹത്യ ചെയ്ത വിവരം മറ്റ് ജീവനക്കാർ അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വസ്ത്ര സ്ഥാപനം തുടങ്ങിയിട്ട് ഒരുമാസം മാത്രമേ ആയിട്ടുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :