
കുമരകം : മലയോരമേഖലയിൽ കർഷകരെ ആക്രമിക്കുന്ന ക്രൂര മൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ സഭയിൽ നിയമം പാസാക്കിയ എൽഡിഎഫ് സർക്കാരിനെ
അഭിനന്ദിച്ചുകൊണ്ട് കർഷകസംഘം കുമരകം സൗത്ത് മേഖലയിൽ അഭിവാദ്യ പ്രകടനം നടത്തി. തുടർന്ന് മേഖലാ പ്രസിഡന്റ് വിഎസ് കൊച്ചുമോന്റെ
അധ്യക്ഷതയിൽ ചേർന്ന യോഗം ഏരിയ സെക്രട്ടറി ടി എം രാജൻ ഉദ്ഘാടനം ചെയ്തു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏരിയ കമ്മിറ്റിയംഗം സി പി ബാഹുലേയൻ, മേഖലാ സെക്രട്ടറി, വി ടി സതീഷ് കുമാർ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.