
ചെന്നൈ: അഡയാർ കാൻസർ ഇൻസ്‌റ്റിറ്റ്യൂട്ട് മെഡിക്കൽ ഓങ്കോളജി
വിഭാഗത്തിലെ മലയാളി വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.
തൃശൂർ എൽത്തുരുത്ത് ലവ് ഷോർ ലെയ്ൻ എമറാൾഡ് വീട്ടിൽ അബ്ദുൽ മജീദിൻ്റെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകൾ ഡോ.ജ്വാല (35)യെയാണു അഡയാർ ഗാന്ധി നഗറിലെ അപ്പാർട്‌മെന്റിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്