38കാരിയായ മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു ; അന്ത്യം അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ

Spread the love

സ്വന്തം ലേഖകൻ

കുവൈത്ത്‌ സിറ്റി : മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു. അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ബ്ലസി സാലു (38) വാണ് ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് മരിച്ചത്.

കാല്‍വറി ഫെലോഷിപ്പ് ചര്‍ച് കുവൈത്ത് സഭാ ശുശ്രൂഷകന്‍ പത്തനംതിട്ട അടൂര്‍ മണക്കാല നെല്ലിമുകള്‍ ചീനിവിളയില്‍ വീട്ടില്‍ പാസ്റ്റര്‍ സാലു യോഹന്നാന്റെ ഭാര്യയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർബുദബാധയെ തുടർന്ന് കുവൈത്ത് കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. മക്കള്‍:ജോഷ്വ, ജോഹന്ന, ജെമീമ. സംസ്‌കാരം പീന്നീട്.