മലയാളി യുവ ഡോക്ടര്‍ ബ്രിട്ടനില്‍ കാറപകടത്തില്‍ മരിച്ചു; മരിച്ചത് കോട്ടയം സ്വദേശി

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

ലണ്ടന്‍: മലയാളി യുവ ഡോക്ടര്‍ ബ്രിട്ടനില്‍ കാറപകടത്തില്‍ മരിച്ചു. ബ്രിട്ടനിലെ എം- 6 മോട്ടോര്‍ വേയില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ കാറപകടത്തിലാണ് ലിവര്‍പൂളില്‍ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ (ജോയല്‍- 27) മരിച്ചത്.

ജോലികഴിഞ്ഞു മടങ്ങിവരുമ്പോഴാണ് അപകടം സംഭവിച്ചത്. ചങ്ങനാശേരി മണലിയിൽ കുടുംബാംഗങ്ങളായ ജോജപ്പൻ- ജെസ്സി ദമ്പതികളുടെ മൂത്തമകനാണു ജോയൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group