
നാട്ടില്‍ പോകാനായി മസ്‌കത്ത് വിമാനത്താവളത്തില്‍ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു
സ്വന്തം ലേഖിക
തൃശൂര്‍: നാട്ടില്‍ പോകാനായി മസ്‌കത്ത് വിമാനത്താവളത്തില്‍ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു.
തൃശൂര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹുസൈനാണ് കഴിഞ്ഞ ദിവസം മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെയിലിലായിരുന്നു താമസം. എസി മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു.
കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പോകാനെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് കുഴഞ്ഞ് വീണത്.
പിതാവ്: പരേതനായ കുഞ്ഞിമോന്‍ അബ്ദുല്‍ ഖാദര്‍. മാതാവ്: ഫാത്തിമ. ഭാര്യ: സൈതഭാനു. മക്കള്‍: ഗസല, ആദില്‍.
Third Eye News Live
0