
ഖത്തറിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു
ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു.
ലിമോസിന്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നവനീത് ആണ് മരിച്ചത്.
മദീനാ ഖലീഫ ഭാഗത്ത് നവനീത് ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് വടകര ചുഴലി സ്വദേശി പുത്തന്‍പുരയില്‍ പ്രകാശന്‍-റീജ ദമ്പതികളുടെ മകനാണ്.
Third Eye News Live
0