
നേമം: മൈസൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാങ്ക് മാനേജർ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശി ആകാശ് സത്യരൂപൻ (33) ആണ് മരിച്ചത്.
യൂണിയൻ ബാങ്കിന്റെ മൈസൂർ ശാഖയിലെ ഉദ്യോഗസ്ഥനായിരുന്നു. വെള്ളിയാഴ്ച വെെകുന്നേരം ആകാശ് സഞ്ചരിച്ചിരുന്ന ബെെക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ ബ്രാഞ്ചിലായിരുന്ന ആകാശ് ഒരുവർഷം മുൻപാണ് മെെസൂരിലേക്ക് ട്രാൻസ്ഫർ ആയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group