
സ്വന്തം ലേഖകൻ
കോട്ടയം: മലയാളശബ്ദം ന്യൂസ് ലോജിക് സ്കൂളിന്റെ സഹകരണത്തോടെ നടത്തിയ രണ്ടാമത് ബിസിനസ്സ് എക്സലൻസ് പുരസ്കാരങ്ങളിൽ ആരോഗ്യ രംഗത്ത് മികച്ച സേവനങ്ങൾ കാഴ്ചവെയ്ക്കുന്നതിന് ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരം കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിക്ക് ലഭിച്ചു.
മന്ത്രി വി. എൻ. വാസവൻ പുരസ്കാരദാനം നിർവഹിച്ച ചടങ്ങിൽ കോട്ടയം കിംസ്ഹെൽത്ത് ആശുപത്രി സി. ഇ. ഒ ശ്രീ പ്രകാശ് മാത്യു, മെഡിക്കൽ സുപ്രന്റ് ഡോ. വൈശാഖ് വി കുമാർ എന്നിവർ പുരസ്കാരം മന്ത്രിയിൽ നിന്ന് ഏറ്റു വാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ മേഖലകളിലെ മികച്ച പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്ന ബിസിനസ്സ്കൾക്കും യുവ സംരഭകർക്കും പുരസ്കാരം നൽകിയ ചടങ്ങിൽ കോട്ടയം എം. പി. ശ്രീ തോമസ് ചാഴികാടൻ, എം. ൽ. എ, ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ അധ്യക്ഷ പ്രസംഗവും പുരസ്കാരദാനവും നടത്തി



