മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 03ന് കുമരകത്ത്

Spread the love

 

തിരുവനന്തപുരം : കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 03 ശനിയാഴ്ച കുമരകത്ത് നടക്കും.

video
play-sharp-fill

 

അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ കെ ശ്രീകുമാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്യും.

 

രാവിലെ പത്ത് മണിമുതൽ പ്രതിനിധി സമ്മേളനവും തുടർന്ന് സംസ്ഥാന സമ്മേളനവും നടക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംസ്ഥാന ജനറൽ സെക്രട്ടറി ഉമേഷ് കുമാർ, ട്രഷറർ അനൂപ്, അംഗങ്ങളായ ജോവാൻ മധുമല , ബിനു, ഉദയകുമാർ, ലിജോ,അനീഷ് ,റിച്ചു,രാഗേഷ് രമേശൻ, അബ്ദുൽ വാഹിദ് , തങ്കച്ചൻ പാലാ, മഹേഷ്, ജോസഫ്, ഫിലിപ്പ്, ജോൺ, സുധീഷ്, ബാബു, ടിനു തോമസ്, ഉണ്ണികൃഷ്ണൻ തുടങ്ങി വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

 

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9037588853.