മറ്റൊരു മലയാളി താരത്തിന് കൂടി ഒളിംപിക്‌സ് യോഗ്യത: യോഗ്യത നേടിയത് മലയാളി താരം എം.പി ജാബിർ

Spread the love

തേർഡ് ഐ സ്‌പോട്‌സ്

video
play-sharp-fill

ന്യൂഡൽഹി: മലയാളി താരം എം.പി ജാബിർ ടോക്കിയോ ഒളിംപിക്‌സിൽ പങ്കെടുക്കും. 400 മീറ്റർ ഹർഡിൽസിലാണ് താരം പങ്കെടുക്കുക.

പട്യാലയിൽ നടന്ന അന്തർ സംസ്ഥാന അത്‌ലറ്റിക്‌സ് ചാബ്യൻഷിപ്പിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ 49.78 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് നാവിക ഉദ്യോഗസ്ഥനായ ജാബിർ ടോക്കിയാ ഒളിമ്പിക്‌സിൽ യോഗ്യത നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ലോക റാങ്കിംഗിൽ 34-ാം സ്ഥാനക്കാരനായ ജാബിർ ലോക റാങ്കിംഗ് ക്വാട്ടയിലൂടെയാണ് ഒളിംപിക്‌സ് യോഗ്യത ഉറപ്പാക്കിയത്.

ആകെ യോഗ്യത നേടുന്ന 40 അത്‌ലറ്റുകളിൽ 14 പേരെയാണ് ലോക റാങ്കിംഗ് ക്വാട്ടയിലൂടെ തെരഞ്ഞെടുക്കുന്നത്. ടോക്കിയോയിൽ മത്സരിക്കാനിറങ്ങുന്നതോടെ ഒളിംപിക്‌സിൽ 400 മീറ്റർ ഹർഡിസിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാവും ജാബിർ.