
തിരുവനന്തപുരം: പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കർ അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷികളില് നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സിബിമലയില്‍, ഫാസില്‍, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ മുതിർന്ന മുൻനിര സംവിധായർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫ്രണ്ട്സ്, കൈ എത്തും ദൂരത്ത്, മൈ ഡിയർ കരടി,അമൃതം, ബോഡി ഗാർഡ് എന്നിവയാണ് അദ്ദേഹം സംഘട്ടന സംവിധാനം നിർവഹിച്ച മലയാള ചിത്രങ്ങള്‍. സംസ്കാരം മലേഷ്യയില്‍ നടക്കും.



