video
play-sharp-fill

Friday, May 16, 2025
HomeCrimeസ്കാനിങ്ങിനായി രോഗിയെ കൊണ്ടുപോയതിന് പിന്നാലെ ആശുപത്രി മുറിയിൽ കവർച്ച; ഡിസ്ചാർജ് ചെയ്യുമ്പോൾ അടയ്ക്കാൻ കരുതിവെച്ച 50,000...

സ്കാനിങ്ങിനായി രോഗിയെ കൊണ്ടുപോയതിന് പിന്നാലെ ആശുപത്രി മുറിയിൽ കവർച്ച; ഡിസ്ചാർജ് ചെയ്യുമ്പോൾ അടയ്ക്കാൻ കരുതിവെച്ച 50,000 രൂപ നഷ്ടപ്പെട്ടു ; മോഷ്ടാവെന്ന് സംശയിക്കുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം അരീക്കോട് പോലീസിൽ പരാതി നൽകി രോഗിയുടെ ബന്ധുക്കൾ

Spread the love

മലപ്പുറം: ആശുപത്രിയിൽ രോഗിയുടെ മുറിയിൽ നിന്നും പണം മോഷ്ടിച്ചതായി പരാതി.

അരീക്കോടിനടുത്ത് കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയാണ് മോഷണം നടന്നത്.

രോഗിയുടെ മുറിയിൽ നിന്ന് 50000 രൂപ കവർന്നെന്നാണ് പരാതി. സ്കാനിംഗിനായി രോഗിയെ കൊണ്ടുപോയതിനു പിന്നാലെയാണ് മുറിയിൽ കവർച്ച നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷ്ട്ടാവെന്ന് സംശയിക്കുന്ന ആളിൻ്റെ സിസിടിവി ദ്യശ്യങ്ങൾ സഹിതം രോഗിയുടെ ബന്ധുക്കൾ അരീക്കോട് പൊലീസിൽ പരാതി നൽകി.

രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രിയിൽ അടക്കാൻ കരുതി വച്ച പണമാണ് കവർന്നതെന്നാണ് രോഗിയുടെ ബന്ധുക്കൾ വിശദീകരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments