അമ്മയുടെ അറിവോടെ 11 വയസ്സുകാരിയെ പീഡിപ്പിച്ചു; കുട്ടിയുടെ അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍
സ്വന്തം ലേഖകൻ
മലപ്പുറം: അമ്മയുടെ അറിവോടെ 11 വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മയും അവരുടെ ആണ്‍സുഹൃത്തായ കേരള ബാങ്ക് ജീവനക്കാരനും അറസ്റ്റിൽ.
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലാര്‍ക്ക് അലി അക്ബര്‍ ഖാന്‍ (39) ആണ് പൊലീസിന്‍റെ പിടിയിലായത്. പ്രതിയുടെ പെൺസുഹൃത്തിന്റെ മകളായ 11 കാരിയെ പീഡിപ്പിച്ചു എന്നതാണ് പരാതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നിരുന്നു. ഇത് സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്തോടെ കൗൺസലിംഗ് നടത്തുകയായിരുന്നു.
കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി താൻ പീഡനത്തിന് ഇരയായ വിവരം വെളിപ്പിപ്പെടുത്തിയത്.
Third Eye News Live
0
Tags :