
മലപ്പുറം: മലപ്പുറം ചുങ്കത്തറയിൽ വൃദ്ധയെ കാണാതായി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മയെ (71) ആണ് കാണാതായത്. ഇന്നലെ രാവിലെ മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോയതാണ്.
പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. മൊബൈൽ ഫോൺ ഓഫായ നിലയിലാണ്.
കുടുംബം നല്‍കിയ പരാതിയിൽ പോത്ത് കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group