
മലപ്പുറത്ത് റബര്‍ തോട്ടത്തില്‍ റിട്ട.ഫോറസ്ററ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പൂക്കോട്ടുംപാടം: റബര്‍ തോട്ടത്തില്‍ റിട്ട.ഫോറസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട്ടുംപാടം പറമ്ബ എ.വി.ഭവനിലെ എസ്.വിജയനാണ് (58) മരിച്ചത്.
ഉച്ചയ്ക്ക് മൂന്നോടെ പറമ്ബ പള്ളിക്ക് സമീപം നാട്ടക്കല്ലിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്, പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
തുടര്‍ന്ന്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി നിലമ്ബൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: അനിത (അധ്യാപിക ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പൂക്കോട്ടുംപാടം). മക്കള്‍: അനൂജ്, ലെനീഷ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0