
സ്വന്തം ലേഖിക
മലപ്പുറം: വഴിക്കടവില്‍ അഞ്ച് വര്‍ഷമായി ചികിത്സ നടത്തി വരികയായിരുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍.
പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി രതീഷാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ ചികിത്സ ചെയ്ത ഹോസ്പിറ്റലിന്റെ ഉടമസ്ഥനായ ഷാഫി കാളികാവ്, മാനേജര്‍ പാണ്ടിക്കാട് ഷമീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.
12 വര്‍ഷത്തോളം വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്ന് എടുത്തു കൊടുക്കാന്‍ നിന്ന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് രതീഷ് വഴിക്കടവില്‍ ഡോക്ടറായി വിലസിയത്.